26 ഫെബ്രുവരി, 2017

സ്കൂൾ വാർഷികോത്സവം 2016 -2017

ഈ വർഷത്തെ സ്കൂൾ വാർഷികോത്സവം ഫെബ്രുവരി 23 വ്യാഴാഴ്ച സെൻട്രൽ ലൈബ്രറി ഹാളിൽ വച്ചുനടന്നു.സ്കൂൾ വാഷികോത്സവം ഉദ്‌ഘാടന കർമ്മം ജസ്റ്റിസ് ഡി ശ്രീദേവി നിർവഹിച്ചു.