05 മാർച്ച്, 2017

മാജിക് ഷോ


സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 6ന് നമ്മുടെ സ്കൂളിൽ മജീഷ്യൻ ശ്രീ.നാഥിന്റെ മാജിക് ഷോ നടന്നു.മയക്കുമരുന്നിന്റെ ഉപയോഗം,പുകയിലയുടെ ഉപയോഗം,പോഷകാംശം കുറഞ്ഞ ഭക്ഷണങ്ങളുടെ അമിത ഉപയോഗം ഇതിനെ കുറിച്ച് കുട്ടികളിൽ ബോധവൽകരണം ഉണ്ടാക്കി കൊടുക്കാൻ ഈ മാജിക് ഷോയിലൂടെ കഴിഞ്ഞു.