13 ഫെബ്രുവരി, 2017

ശാസ്‌ത്രജാലകം


സബ്‌ജില്ലാ ശാസ്ത്രോത്സവം 2017 ഫെബ്രുവരി 9,10 തീയതികളിൽ നമ്മുടെ സ്കൂളിൽ വെച്ചുനടന്നു.ബഹുമാനപെട്ട ഡെപ്യൂട്ടി മേയർ(തിരുവനന്തപുരം നഗരസഭ)അഡ്വകേറ്റ് രാഖി രവികുമാർ   ഉദ്‌ഘാടനം നിർവഹിച്ചു.