06 ജൂൺ, 2017

പരിസ്ഥിതിദിനം ജൂൺ 5


 2017 ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അസ്സംബ്ലി നടന്നു.കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി.പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ  കുറിച്ച് കുട്ടികൾ സംസാരിച്ചു.അക്കാഡമിക് കൗൺസിലർ ചെയർമാൻ ശ്രീ സന്തോഷ് സർ കുട്ടികളുമായി സംവദിച്ചു.care others too...ഓർഗനൈസേഷൻ പ്രവർത്തകൻ ശ്രീ അനന്തകൃഷ്‌ണൻ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.